Sunday, 15 August 2010

വാഴയിലയും നാല്പത്തിയൊന്നു വിഭവങ്ങളും

അത്തം പത്തിനു പൊന്നോണം !!!!എൻ്റെ ഹൃദയം നിറഞ്ഞ അത്തദിനാശംസകൾ 


1.ശർക്കര വരട്ടി -Jaggery Chips

2.കായ വറുത്തത് -  Banana Chips

3.പാവക്ക വറുത്തത് -Bitter Gourd Fry

4.പപ്പടം വറുത്തത് -Pappad

5.പഴം - Riped Banana

6. ഉപ്പ്- Slat

7.നൈയ്യപ്പം - Nayyappam

8.ഇലയട - Elayada

9.ഉണ്ണിയപ്പം - Unniyappam

10.നാരങ്ങ അച്ചാർ - Lemon Pickle

11.നെല്ലിക്ക അച്ചാർ - Gooseberry Pickle

12.മാങ്ങ അച്ചാർ - Mango Pickle

13.പുളി ഇഞ്ചി - Ginger Tamarint Pickkle 

14.വെള്ളരിക്ക കിച്ചടി -Cucumber Kichadi

15.ഓലൻ - Olan

16.ബീട്രൂട്ട് പച്ചടി -Beetroot Pachadi

17.കുട്ടുകറി - Kootucurry

18.മത്തങ്ങ എലിശ്ശേരി - Pumkin and Peas Ellissey

19.ബീൻസ്‌ തോരൻ -Beans Stir Fry

20.പാവക്ക തോരൻ - Bitter Gourd Stir Fry 

21.അച്ചിങ്ങ തോരൻ - Long Peas Stir Fry 

22.ഗ്രീൻ പീസ് തോരൻ - Green peas Stir  Fry

23.ബീട്രൂട്ട് തോരൻ - Beetroot Stir Fry

24.കാബേജ് തോരൻ - Cabbage Stir Fry

25.കൂർക്ക തോരൻ - Chinese Potato Stir  Fry

26.അവിയൽ -Aviyal

27.കുത്തരി ചോറ് - Boiled Rice

28.പരിപ്പ് കറി -Dal Curry

29.നൈയ്യ് -Ghee

30.സാമ്പാർ -Sambar 

31.മാമ്പഴ പുള്ളിശ്ശേരി -Mango with Yogurt 

32.പൈൻആപ്പിൾ കാളൻ -Pineapple with Yogurt 

33.അട പ്രഥമൻ - Ada Pradaman

34.പാലട പായസം - Palada Payasam

35.പരിപ്പു പായസം - Dal Payasam

36.നൈയ്യ് പായസം -Ghee Payasam

37.സേമിയ പായസം -Semiya Payasam

38.ഗോതമ്പ് പായസം - Wheat Payasam

39.ചെറുപയർ പായസം- Moong Payasam

40.രസം - Rasam

41.സംഭാരം -Water mixed Butter Milk