Showing posts with label Chutney. Show all posts
Showing posts with label Chutney. Show all posts

Friday, 2 September 2016

Tomato chutney


Ingredients 

Tomato                     2 medium
Onion                       1 medium
Green Chilly              1-2
Garlic                        2-3 cloves
Dry Red Chilly            4-5
Chilly Powder            1 powder 
Mustard                    1/2 T Spoon

Curry leaves              1 Spring 

Preparation Method

Tomato Fry without oil without cutting ,after make it hot peal off the covering  of tomato
heat a kadai / or pan add oil , onion, green chili, garlic gloves  and salute it till onion get transparent and add add red dry  chilly  for a second (only for make it hot).
Then grind  tomato, onion  well in a mixer and keep it aside
then heat a kadai and add mustard seed and curry leaf and garnish the chutney . Taste it with Dosha !! Idli ....

Saturday, 2 January 2016

ചുട്ടരച്ച തേങ്ങാ ചമ്മന്തി Roasted Coconut Chutny

ആവശ്യം ഉള്ള ചേരുവകൾ 
തേങ്ങാ - 1/2 മുറി
വറ്റൽ മുളക്‌ - 4 എണ്ണം
കുഞ്ഞുള്ളി - 4 എണ്ണം
ഇഞ്ചി - ചെറിയ കഷ്‌ണം
വാളൻ പുളി - ചെറിയ കഷ്‌ണം
ഉപ്പു - ആവശ്യത്തിന്
വെളിച്ചെണ്ണ - വേണമെങ്ക്കിൽ

തയ്യാറാക്കുന്ന വിധം

തേങ്ങാ ചെറുക്കിഎടുത്തു ,കുഞ്ഞുള്ളി ,ഇഞ്ചി,പുളി,ഉപ്പു എന്നിവക്കൊപ്പം വറ്റൽ മുളക് ചെറുതായ് ഒരു ചീനച്ചട്ടിയിൽ ഇട്ടു ചൂടാക്കി അൽപ്പം വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക.
ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. അങ്ങിനെ ചുട്ടരച്ച തേങ്ങാ ചമ്മന്തി , റെഡി